നവംബർ-1. സകലവിശുദ്ധരുടേയും തിരുനാൾ

Image

നവംബർ-1. സകലവിശുദ്ധരുടേയും തിരുനാൾ നമ്മൾ എന്നും സംശയിക്കുന്ന ഒരു വാക്കാണിത്. വിശുദ്ധരുടെ പട്ടികയിൽ ഔദ്യോഗികമായി തിരുസ്സഭ ചേർത്തിരിക്കുന്നവർ മാത്രമല്ല, വിശുദ്ധരെന്ന് നാമകരണം ചെയ്യാത്ത കോടാനുകോടി ആത്മാക്കളും സ്വർഗ്ഗത്തിലുണ്ടല്ലോ. അവരെല്ലാം ഉൾപ്പെടുന്ന വിജയസഭയുടെ തിരുനാളാണ് നവംബർ ഒന്നിന് തിരുസ്സഭ ആഘോഷിക്കുന്നത്. അവരുടെ കൂട്ടത്തിൽ നമ്മുടെ വീട്ടുകാരും, നാട്ടുകാരും,മിത്രങ്ങളും, പരിചയക്കാരും ഉണ്ട് എന്ന് നമ്മക്ക് ഉറപ്പിക്കാം. അവരേയും ഈ സുദിനത്തിൽ നമ്മൾ ഓർക്കുകയാണ്. സകല വിശുദ്ധരുടേയും തിരുനാൾ നമ്മേയും വിശുദ്ധരാകാൻ ക്ഷണിക്കുകയാണ്. സകല വിശുദ്ധരേ സമരസഭയിൽ ആയിരുക്കുന്ന ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ🙏

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review